മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഓരോ സിനിമ പ്രേക്ഷകരുടെയും സ്വകാര്യ അഹങ്കാരമാണ്. പല അഭിമുഖങ്ങളിലും ചാന്‍സ് ചോദിക്കുന്നതില്‍ ഇപ്പോഴും ഒരു ബുദ്ധിമുട്ടില്ലെന്ന് മമ്മൂട്ടി തുറന്ന് പറഞ...